ചരമം:-

നരിക്കുനി: നരിക്കുനിയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന അരീക്കൽ പുതിയാണ്ടി (90) അന്തരിച്ചു ,സംസ്ക്കാരം 30/03/23 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ,ഭാര്യമാർ :- പരേതയായ ശാരദ ,മാധവി ,മക്കൾ:- ശിവദാസൻ ,ശ്രീകുമാർ ,സുരേഷ് (ഇന്ത്യൻ റെയിൽവെ ) ,സന്തോഷ് (ഡ്രൈവർ) ,സുധീഷ് (പോർട്ടർ - നരിക്കുനി ) ,മരുമക്കൾ:- സജിത (പുതിയേടത്ത് താഴം) ,ഉഷ (കുരുവട്ടൂർ) ,ലിജി (എരമംഗലം) ,സഹോദരങ്ങൾ:- കരിയാത്തൻ ,പരേതരായ തെയ്യത്തിര ,ചെറുവണക്കി ,തനിയായി ,ഉദരാടി