ചരമം:-

മടവൂർ :-

 മുട്ടാഞ്ചേരി' കൊല്ലരുകണ്ടിയിൽ കാർത്ത്യായനി അമ്മ (92) നിര്യാതയായി , സംസ്കാരം ഇന്ന് ശനിയാഴ്ച 2023 ഏപ്രിൽ 1ന്  രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ ,

ഭർത്താവ്. :-പരേതനായ രാമൻ നായർ. മക്കൾ: മീനാക്ഷി, പ്രഭാകരൻ നായർ, ഹരിദാസൻ, ബാബു, വിലാസിനി , സാവിത്രി ,പരേതനായ രാജൻ.

മരുമക്കൾ. പരേതനായ പടിഞ്ഞാറ്റുമുറി ഉണ്ണി നായർ, ജനാർദ്ദനൻ നായർ (പയമ്പ്ര) , രമേശൻ (എരവന്നൂർ ),കമല, സരസ്വതി, ജ്യോതി, രാധാമണി.