'

കുട്ടമ്പൂർ: ഒഴുക്കോട്ട് കണ്ടി കാർത്ത്യായനി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദകുറുപ്പ് .മ'ക്കൾ ലോഹിതാക്ഷൻ (റിട്ടയേർഡ്, കേരള വാട്ടർ അതോറിറ്റി, KWA പെൻഷനേഴ്‌സ് സംസ്ഥാന കമ്മിറ്റി അംഗം), ശോഭന (അംഗനവാടി ടീച്ചർ കന്നൂര് ), ശിവദാസൻ (റിട്ടയേർഡ്, ലാബ് അസി.സ്റ്റൻ്റ് 'ശിവപുരം ഗവ: ഹയർ സെക്കൻ്ററി), പങ്കജ (സീനിയർ സൂപ്രണ്ട് ,പാസ്പോർട്ട് 

  ഓഫീസ്, ബാംഗ്ലൂർ), അനിൽകുമാർ ( ആർമി).മരുമക്കൾ: കോമളവല്ലി (മാവൂർ), കുഞ്ഞപ്പ (കൂമുള്ളി ) ,സജിത്ത് കുമാർ (എൽ.ഐ.സി. കോഴിക്കോട്), ലിൻ പ്രഭ (കാക്കൂർ), ദിവ്യമോൾ (എടക്കര), സംസ്ക്കാരം 1/4/23 ശനിയാഴ്ച  രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.