.കടുത്ത ചൂടിൽ സംഭാര മേകി കക്കോടി സർവ്വീസ് സഹകരണ ബാങ്ക്

കക്കോടി: വേനലിന്റെ കടുത്ത ചൂടിൽ കക്കോടിയിലെത്തുന്നവർക്ക് തണുത്ത സംഭാരം നൽകി മാതൃകയാവുകയാണ് കക്കോടി സർവീസ് സഹകരണ ബാങ്ക് ബസാറിലെ തണ്ണീർ പന്തൽ ഉദ്ഘാടനം ബാങ്ക് പ്രസി. വി.മുകുന്ദൻ നിർവ്വഹിച്ചു ബാങ്ക് സിക്രട്ടറി റിജിൽ കുമാർ എം.രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു സ്ത്രീകളടക്കം നുറുകണക്കിന് ആളുകളാണ് തണുത്ത സംഭാരം കഴിച്ച് കൊടുചൂടിൽ ആശ്വാസത്തോടെ മടങ്ങുന്നത്

Photo: കക്കോടി സർവ്വീസ് സഹകരണബാങ്ക് തണ്ണീർ പന്തൽ സംഭാരണ വിതരണം ബാങ്ക് പ്രസി. വി.മുകുന്ദൻ നിർവ്വഹിക്കുന്നു