വൈദ്യുതി മുടങ്ങും:

നരിക്കുനി കെ എസ് ഇ ബി സെക്ഷൻ പരിധിയിൽ 8/03/23 ബുധനാഴ്ച രാവിലെ 7 -30 മുതൽ 11 മണി വരെ കല്ലുമുറിക്കൽ ,കീഴ്പറമ്പ് ,കരുവാര പൊറ്റമ്മൽ ,മുക്കട ങ്ങാട് ,മുട്ടാഞ്ചേരി ,തുടങ്ങിയ സ്ഥലങ്ങളിലും ,രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പരപ്പിൽ പടി ,ചാത്തനാറമ്പത്ത് ,എടക്കിലോട്ടുമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും