ആടിപ്പാടാനെത്തിയ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു :-
ഒഴിവൂർ :- മുട്ടാഞ്ചേരി ഹസനിയ എ യു പി സ്‌കൂളിലെ വാർഷികത്തിന് ആടിപ്പാടാനെത്തിയ പിഞ്ചു വിദ്യാർത്ഥികൾ തീ പിടുത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു ,വാർഷികാഘോഷത്തിന്റെ സ്റ്റേജിന് സമീപം വെച്ച ജനറേറ്റർ തീ പിടിച്ചപ്പോൾ ചിതറിയോടിയ വിദ്യാർത്ഥികളും ,രക്ഷാകർത്താക്കളും അത്ഭുതകരമായി രക്ഷപ്പെട്ടത് ,നാട്ടുകാർ ,നരിക്കുനിയിൽ നിന്നും രക്ഷപെട്ടു.
സ്കൂൾ വാർഷിക ഉൽഘാടന സമ്മേളനം കഴിഞ്ഞ് കലാപരിപാടികൾക്ക് വിദ്യാർത്ഥികൾ സ്റ്റേജിൽ നിന്ന് ഒരുങ്ങുമ്പോ ആണ് തൊട്ടടുത്തുള്ള ജനറേറ്ററിൽ നിന്ന് തീ പടർന്നത് ,അതോടെ ജീവനും കൊണ്ട് വിദ്യാർത്ഥികളും , രക്ഷിതാക്കളും ഓടി രക്ഷപ്പെടുകയായിരുന്നു ,ഓടുന്നതിനിടെ വീണ് പരിക്കേറ്റതല്ലാതെ തീ പടർന്നതിൽ നിന്ന് ആർക്കും പരിക്കില്ല ,ഇതോടെ സ്കൂൾ വാർഷിക സംഘാടകർ മാറ്റി ,


0 അഭിപ്രായങ്ങള്‍