ടി പി  ഗോപാലൻകുട്ടി നായർ മൂന്നാം ചരമവാർഷികം ആഘോഷിച്ചു :- സി പി എം നേതാവും ,നരിക്കുനി ലോക്കൽ കമ്മറ്റി മെമ്പറുമായിരുന്ന  ടി പി  ഗോപാലൻകുട്ടി നായരുടെ മൂന്നാം ചരമവാർഷികം സി പി എം കക്കോടി ഏരിയാ സിക്രട്ടറി കെ എം  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പി സി  രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു ,നരിക്കുനി ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ്  ,കെ പി മോഹനൻ,ബി കെ  രമേശൻ ,കെ ദിലീപ് കുമാർ ,വി കെ  പ്രമോദ്, പി എം നിധിൻ എന്നിവർ സംസാരിച്ചു ,രാവിലെ  പ്രഭാതഭേരിയും ,പ്രകടനവും നടന്നു ,

ഫോട്ടോ :- സി പി ഐ (എം) നേതാവും ,നരിക്കുനി ലോക്കൽ കമ്മറ്റി മെമ്പറുമായിരുന്ന  ടി പി  ഗോപാലൻകുട്ടി നായരുടെ മൂന്നാം ചരമവാർഷിക ആഘോഷം സി പി എം കക്കോടി ഏരിയാ സിക്രട്ടറി കെ എം  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു,