വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 25/03/23 ശനിയാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ നരിക്കുനി - പൂനൂർ റോഡിൽ ബി എസ് എൻ എൽ മുതൽ നെല്ലിയേരി താഴം ,കാവുംപൊയിൽ ,പുളിക്കിൽ പാറ ,കാരുകുളങ്ങര ,മൂർഖൻ കുണ്ട് ,11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കളത്തിൽ പാറ ,ഭരണി പാറ ,പുതിയേടത്ത് ,കൊടോളി തുടങ്ങിയ സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും ,