ഓട്ടോറിക്ഷ പോസ്റ്റിലിടിച്ചു:

നരിക്കുനി :- ഒടുപാറ പറശ്ശേരി മുക്കിൽ KSEB പോസ്റ്റിന് ഓട്ടോയിടിച്ചു ,KL57U5592 ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രി പോസ്റ്റിലിടിച്ചത് ,അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഉടമസ്ഥനെത്താത്തത് നാട്ടുകാരിൽ ദുരൂഹതയുള്ളതായി കാണിച്ച് അധികാരികൾക്ക് പരാതി നൽകി ,