വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 28/03/23 ചൊവ്വാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ മടവൂർമുക്ക് ,പഞ്ചവടിപ്പാലം ,ഓങ്ങോറമല ,തേവർ കണ്ടിത്താഴം ,പള്ളിക്കരത്താഴം ,തുവ്വലക്കുന്ന് ,മുണ്ടുപാലം ,വട്ടപ്പാറപ്പൊയിൽ , തുടങ്ങിയ സ്ഥലങ്ങളിൽ  വൈദ്യുതി മുടങ്ങും ,