വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 29/03/23 ബുധനാഴ്ച രാവിലെ 7 -30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ മടവൂർ സി എം മഖാം ,ഏരത്ത് മുക്ക് ,മിൽമുക്ക് ,പള്ളിത്താഴം ,പൈമ്പാലുശ്ശേരി ,ഇടനിലാവിൽ ,തുടങ്ങിയ സ്ഥലങ്ങളിലും ,11-30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ രാംപൊയിൽ ,പറമ്പത്ത് പുറായിൽ ,വായോളി  , തുടങ്ങിയ സ്ഥലങ്ങളിലും  വൈദ്യുതി മുടങ്ങും ,