വിളംബര ജാഥ നടത്തി
നരിക്കുനി: മുസ്ലിം ലീഗ് ദേശീയ സമ്മേളന തിന്റെ പ്രചരണാർത്ഥം നരിക്കുനിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി ജാഥക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ സി അബ്ദുൽ ഖാദർ സെക്രട്ടറി എ ജാഫർ ട്രഷറർ എൻ കെ മുഹമ്മദ് ഭാരവാഹികളായ എം പി സുലൈമാൻ ടി എ സലാം ഒ പി മജീദ് എംസി ഇബ്രാഹിം മണ്ടയാട്ട് ബഷീർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ അസീസ് മുസ്ലിംലീഗ് നേതാക്കളായ വി ഇല്യാസ് പി സി മുഹമ്മദ് മാസ്റ്റർ പി എം അഹ്മദ് കുട്ടി വി സി മുഹമ്മദ് മാസ്റ്റർ പി സി ആലി ഹാജി എം ഹുസൈൻ എം അബ്ദുറഹിമാൻ എന്നിവർ നേതൃത്വം നൽകി


0 അഭിപ്രായങ്ങള്‍