ബാലുശ്ശേരി അറപീടികയിൽ ബസ്സും, കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്:

                                                                                                                   ബാലുശ്ശേരി: -

ബാലുശ്ശേരി അറപീടികയിലാണ് ടവേരയും  ,ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റത്.ഇതിൽ ഗുരുതരമായി പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, മറ്റുള്ളവരെ ബാലുശ്ശേരിയിലെ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി,ടവേര വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്,

ഇതിൽ ആറോളം പേർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.താമരശ്ശേരി കൊയിലാണ്ടി റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.