സി പി ഐ (എം) വട്ടപ്പാറപ്പൊയിൽ ബ്രാഞ്ച് ഓഫീസ് ഉൽഘാടനം ഇന്ന് (24/04/23) :-

നരിക്കുനി: - ഇ കെ നായനാർ സ്മാരക മന്ദിരവും ,എൻ അച്ചുതൻ നായർ സ്മാരക പഠനകേന്ദ്രവുമായ സി പി ഐ (എം) വട്ടപ്പാറപ്പൊയിൽ ബ്രാഞ്ച് ഓഫീസ് ഉൽഘാടനം ഇന്ന് (24/04/23) തിങ്കളാഴ്ച രാവിലെ 10 മണിക്ക് സി പി ഐ (എം) കേന്ദ്ര കമ്മറ്റി അംഗവും ,മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ ഉൽഘാടനം ചെയ്യും ,

 ഫോട്ടോ :- ഇന്ന്  ഉൽഘാടനം  ചെയ്യുന്ന സി പി ഐ (എം) വട്ടപ്പാറപ്പൊയിൽ ബ്രാഞ്ച് ഓഫീസ്