ചരമം



സഫ്തർ (33)


 23.04.2023


എളേറ്റിൽ വട്ടോളി: -എളേറ്റിൽ  കോട്ടോപാറമ്മൽ ഹംസയുടെ മകൻ സഫ്തർ (ചെറിയമോൻ - 33 ) അന്തരിച്ചു.

മാതാവ്:നഫീസ. 

സഹോദരങ്ങൾ: ഷാഫി (ഓട്ടോ ഡ്രൈവർ), സഹദ്.മയ്യിത്ത് നമസ്കാരം ഇന്ന് (24/04/23,തിങ്കൾ) ഉച്ചക്ക് 1 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിൽ ,