ചരമം:-
16.04 .2023.
നരിക്കുനി: -പടനിലം റോഡിൽ ഞാലാട്ട് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന ഞാലാട്ട് താമസിക്കും പാറന്നൂർ മാക്കൂട്ടത്തിൽ ജമാൽ (46)നിര്യാതനായി.
ഭാര്യ: ആയിശ. മക്കൾ:- മുഹമ്മദ് നിഹാൽ ,
മുഹമ്മദ് നിയാസ്, സഹോദരങ്ങൾ:- ഖദീജ ,സഫിയ ,സീനത്ത് ,
പിതാവ് :- അഹമ്മത് കുട്ടി ഹാജി ,മാതാവ്: ബീവി ,
മയ്യത്ത് നമസ്കാരം ഇന്ന് (ഞായർ 16/O4/23)രാത്രി 10.15 നരിക്കുനി ടൗൺ ജുമാ മസ്ജിദിലും ,10.30 ന് പാറന്നൂർ ജുമാ മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍