ചരമം:-

പുന്നശ്ശേരി: -രാമല്ലൂർ തറോൽ പ്രഭാകരൻ നായരുടെ ഭാര്യ സതീദേവി(61) അന്തരിച്ചു. പരേതനായ ഊരാളിക്കണ്ടി മാധവൻ നായരുടെയും ,ദേവകി അമ്മയുടെയും മകളാണ്.

മക്കൾ : പ്രഭാഷ് (കേരള പൊലിസ്, നടക്കാവ്), സുഭാഷ്(ആർമി).

മരുമക്കൾ : ദിവ്യ, ഐശ്വര്യ.

സഹോദരങ്ങൾ: പ്രഭാകരൻ നായർ (റിട്ട. ക്ലർക്ക്, മെഡിക്കൽ കോളജ്), ഗോപാലകൃഷ്ണൻ(റിട്ട.ആർമി ), രാജേന്ദ്രൻ, നന്ദകുമാർ(കെ.എസ്.ഇ.ബി നടക്കാവ്), ജയരാജൻ (കെ.എസ്.ഇ.ബി ചേളന്നൂർ), രാജീവ് ( ഫയർ ആന്റ് റസ്ക്യു , പാനൂർ). സഞ്ചയനം : ഞായർ,