ചേളന്നൂർ ഗ്രാമ പഞ്ചായത്ത്         കൃഷിഭവൻ ചേളന്നൂർ   പാടശേഖര സമിതി          മുതുവാട്ടുതാഴം  തരിശ് ഭൂമിയിൽ ഇറക്കിയ നെൽക്കൃഷി വിളവെടുപ്പ് നടത്തി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അദ്ധ്യക്ഷനായി      ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്  സെക്രട്ടറി കെ. മനോജ് കുമാർ   സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സുരേഷ് കുമാർ പി.കെ കവിത സി.പി.നൗഷീർ  ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്     ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സിനി ഷൈജൻ  എൻ. രമേശൻ  വി.എം. ഷാനി, എ. ജസീന, ജീന അജയ്,കൃഷി ഓഫീസർ  ജിഷ പി.കെ.,   ജില്ല കൃഷി   പാടശേഖര സമിതി അംഗങ്ങളായ ശിവദാസൻ.ഒ.ചന്ദ്രൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.