ചരമം:
അഹമ്മദ് കുട്ടി(62)
15.04.2023
നരിക്കുനി: -മൂർഖൻ കുണ്ട് പറക്കോത്ത്ചാലിൽ അഹമ്മദ്കുട്ടി (62) അന്തരിച്ചു.
ഭാര്യ : സുഹറ,
മക്കൾ: സുൽഫത്ത്,
സുഹൈൽ (അബുദാബി ),
നിയാസ് മൂസ.
പിതാവ്. പരേതനായ മൂസ. മാതാവ്: പരേതയായ കദീജ,
മരുമകൻ: അബ്ദുറഹിമാൻ (ആട്ടാംപാറ ) ,
സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, പരേതനായ ഹുസൈൻ കുട്ടി, മജീദ്. റസാക്ക്. ഫാത്തിമ. ആയിഷ. ജമീല, സൈനബ,
മയ്യിത്ത് നമസ്കാരം 16/04/23 ഞായറാഴ്ച രാവിലെ 8.30 ന് കളത്തിൽപാറ മസ്ജിദിലും,
9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.


0 അഭിപ്രായങ്ങള്‍