ചരമം:
ചേളന്നൂർ: .
കണ്ണങ്കരയിലെ നെടിയാറമ്പത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ചന്ദ്രി (68)നിര്യാതയായി. മക്കൾ :നിഷ, ജിഷ്ണ ((ബി. ആർ. സി. ചേളന്നൂർ ),
മരുമക്കൾ -വിജയൻ കൊല്ലോലത്ത്(തലക്കുളത്തൂർ ), സുരേഷ് കുമാർ (റവന്യൂ ഗ്രീൻ ഫീൽഡ്, മഞ്ചേരി ),സഹോദരങ്ങൾ :-ബാലൻ (റിട്ട. എസ്. എൻ., കോളേജ്, ചേളന്നൂർ ), അശോകൻ (റിട്ട. സബ് എഞ്ചിനീയർ, കെ. എസ്. ഇ. ബി ) ,രഘു (അമൃത വർക്ക് ഷോപ്പ്, മലാപ്പറമ്പ്),,
രാധ(പെരുംതിരുത്തി ), പുഷ്പ (തലക്കുളത്തൂർ ), ~ സുഭജ (ചേളന്നൂർ )പരേതനായ പെരച്ചക്കുട്ടി. സംസ്കാരം ഇന്ന് ഞായറാഴ്ച (2/04/23) രാവിലെ 10ന് വീട്ടുവളപ്പിൽ.


0 അഭിപ്രായങ്ങള്‍