ചരമം:-

പാലത്ത്:തെരുവത്തുതാഴം പുതിയോത്ത് പത്മനാഭൻ നായർ ( 76) - റിട്ട. പോർട്ട് ഓഫീസ്, കോഴിക്കോട്) അന്തരിച്ചു.

 പരേതരായ തെരുവത്തുതാഴം ഉണിപറമ്പത്ത് ദാമോദരൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ എടോളിമീത്തൽ സത്യവതി,

 മക്കൾ: മിനികുമാരി, സുനിൽകുമാർ ( ശ്രീലക്ഷ്മി ഹോട്ടൽ, തെരുവത്ത്താഴം), ഷൈനി കുമാരി, മരുമക്കൾ: ഉണ്ണി, രമേഷ്, വിജിത,

 സഹോദരങ്ങൾ: ശ്രീനിവാസൻ നായർ, ദേവി, രവീന്ദ്രൻ നായർ, തങ്കമണി ,

സഞ്ചയനം :-വ്യാഴാഴ്ച,