ചരമം:-
ചേളന്നൂർ: മുതു വാട്ടുതാഴം
ചേവംപുനത്തിൽ കോരുക്കുട്ടി ( 90 ) നിര്യാതനായി. ഭാര്യ: സരോജിനി ,
മക്കൾ :-പ്രകാശൻ ( സി. പി സ്റ്റോർസ് ),ബിജു ( കോഴിക്കോട് ഭവന നിർമ്മാണ സഹകരണ സംഘം, ) ,ബൈജു ( ഗീതം ലൈറ്റ് & സൗണ്ട്സ് ),സജീവൻ , രാജു (ഷാർജ ),പരേതനായ ബാബു. സഹോദരൻ:- പരേതനായ പുതിയോട്ടിൽ കേളക്കുട്ടി. മരുമക്കൾ: നിഷ (പാവണ്ടൂർ), സുജിഷ (നരിക്കുനി ), ബീന (പാവണ്ടൂർ), സിതാര (വട്ടോളി), ജിഗില (പട്ടർപാലം) ,


0 അഭിപ്രായങ്ങള്‍