കാക്കൂർ:കൊല്ലങ്കണ്ടി രാഘവൻ (76) അന്തരിച്ചു.
ഭാര്യ: സരോജിനി
മക്കൾ: രാമകൃഷ്ണൻ (എ.എസ്.ഐ. ബേപ്പൂർ പോലീസ് സ്റ്റേഷൻ ),
വിനോദ് കുമാർ ( ഷാർജ )
മരുമക്കൾ: ഷിനി ( വീര്യമ്പ്രം),
അനൂജ ( കരുമല )
സഹോദരങ്ങൾ:
രാരിച്ചൻ, ജാനു,പരേതരായ രാരു, ഉണ്ണീരി, തിരുമാല, യശോധ, മാധവി
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ


0 അഭിപ്രായങ്ങള്‍