ചരമം:
ആലി ഹാജി(80)
നരിക്കുനി: നെടിയനാട് മാരാം കണ്ടിയിൽ ആലിഹാജി(80) നിര്യാതനായി. പഞ്ചായത്ത് വകുപ്പിലെ റിട്ടയേർഡ് ജീവനകാരനായിരുന്നു,
ഭാര്യ: മറിയ (കോയിക്കര),
മക്കൾ: സുബൈർ ( അജ്മാൻ ), അബ്ദുൽ അസീസ്, നുസ്റത്ത്, ആയിശക്കുട്ടി, റൈഹാനത്ത്,
മരുമക്കൾ: സജ്ന (അണ്ടോണ),
സാജിദ (പന്നൂർ),
നസീർ (മാനന്തവാടി),
യഹ് യ( പുല്ലാളൂർ),


0 അഭിപ്രായങ്ങള്‍