ചരമം-

എരവന്നൂർ :-മീത്തൽ മുക്കാളി  കല്യാണി (85) നിര്യാതയായി.

ഭര്‍ത്താവ്: -പരേതനായ തനീര.

(റിട്ടയേർഡ് വില്ലേജ്മേന്‍),

 മക്കൾ: വേലായുധൻ ,പ്രഭാകരൻ (റിട്ട: മിൽമ ), ബാലകൃഷ്ണൻ ,(റിട്ട: റവന്യു), ശിവാനന്ദന്‍ (മില്‍മ). മനോജ്കുമാര്‍,  രാഗിണി,ശ്രീജ.

മരുമക്കള്‍ :-

രാഘവന്‍ (ചേളന്നൂര്‍),

കൃഷ്ണന്‍(നെച്ചുളി),

ലീല, കോമള, ബിനി, ഷീന.

 സംസ്കാരം ഞായർ (09.04.23 ) രാവിലെ 10 മണിക്ക്  വീട്ടുവളപ്പില്‍ .

സഞ്ചയനം. വ്യാഴാഴ്ച്ച.