ചരമം:-
08.04 .2023
പുന്നശ്ശേരി : കട്ടയാട്ട് പരേതനായ മൊയ്തി യുടെ ഭാര്യ സുലൈഖ (81) നിര്യാതയായി. മക്കൾ : അബ്ദുൽ ഖയ്യും മദനി , ഇഖ്ബാൽ മദനി , സൽമ(കള്ളൻതോട് ). മരുമകൻ :- അതൃമാൻ കുട്ടി (കള്ളൻതോട് ) , നസ്റിന (അരീക്കോട്), ജുവൈരിയ (ബാലുശ്ശേരി) .
മയ്യത്ത് നമസ്കാരം ഇന്ന് (08.04.2023 ) ശനി രാവിലെ 9 മണിക്ക് പുന്നശ്ശേരി മസ്ജിദുൽ മുജാഹിദീൻ .
9.30 ന് പുന്നൂർ ചെറു പാലം ജുമാ മസ്ജിദിൽ ,

0 അഭിപ്രായങ്ങള്‍