പാലത്ത് :- തെരുവത്ത് താഴം വടക്കെ മണ്ടോത്ത് കണ്ടിയിൽ പരേതനായ ചാപ്പൻ കുട്ടി ചെട്ട്യാരുടെ ഭാര്യ അമ്മു അമ്മ ( 87  ) നിര്യാതയായി.

മക്കൾ :- വി എം ചന്തുക്കുട്ടി ( ചേളന്നൂർ പഞ്ചായത്ത് ഒൻപതാം വാർഡ് മെംബർ, ചേളന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈ : പ്രസിഡന്റ് )

സുലോചന , പുഷ്പ, ശോഭ, ശ്യാമള.

മരുമക്കൾ :-   നാരയണൻ ,എം വി (കണ്ണഞ്ചേരി ) ചന്ദ്രൻ (വളയനാട് ) ഗംഗാധരൻ (പാലാഴി) ,ഉഷ. ( ബേപ്പൂർ ) പരേതനായ കെ നാരയണൻ (പാലാഴി )