ചരമം:

 പുല്ലാളൂർ --എടവലത്ത് വി.പി.ലക്ഷ്മിക്കുട്ടി അമ്മ ( 89 ) അന്തരിച്ചു . ഭർത്താവ് : പരേതനായ പള്ളിക്കര നാരായണൻ നായർ ( റിട്ട . അധ്യാപകൻ പുല്ലാളൂർ എഎൽപി സ്കൂൾ ) . മക്കൾ : ധർമരാജൻ നായർ ( റിട്ട . എഡിഒ , ഫയർഫോഴ്സ് ) , രാജേന്ദ്രൻ (റിട്ട . ആർമി മെഡിക്കൽ കോർ ) , ഇ ബേബിവാസൻ ( മടവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ) , ജയ്കുമാർ ( റിട്ട . എസ്ഐ ) , ഗീത , ഇന്ദിര , പരേതനായ സജീവ് ( പൊലീസ് ) . മരുമക്കൾ : ലീല ( റിട്ട . പ്രധാന അധ്യാപിക , പുല്ലാളൂർ നോർത്ത് എഎൽപി സ്കൂൾ ) , രാജശ്രീ ( ബേപ്പൂർ ) , റീന (പ്രധാന അധ്യാപിക , മാതൃബന്ധു എയുപി സ്കൂൾ കക്കോടി ) , റീന , ശശിധരൻ അടിയോടി ( കൂട്ടാലിട ) , സുജാത ( അധ്യാപിക , മേപ്പയൂർ ) , പരേതനായ ബാലകൃഷ്ണൻ നായർ (പ്രധാന അധ്യാപകൻ , തിരുവള്ളൂർ എയുപി സ്കൂൾ ) . സഹോദരങ്ങൾ : പാർവതി അമ്മ , പരേതരായ കാർത്യായനി അമ്മ , ബാലകൃഷ്ണ കുറുപ്പ് , കരുണാകര കുറുപ്പ് , ദേവകി അമ്മ .