ആദരിച്ചു:
നരിക്കുനി: -ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 മത്സരം 2023 ൽ റണ്ണർ അപ്പ് ആയ നരിക്കുനിയുടെ അഭിമാനതാരം ആര്യൻ മുത്തേടത്തിനെ സി പി ഐ (എം) ചെങ്ങോട്ടു പൊയിൽ ബ്രാഞ്ച് ആദരിച്ചു, ടി ജയരാജൻ ഉൽഘാടനം ചെയ്തു ,കെ ബാലഗോപാലൻ അദ്ധ്യക്ഷനായിരുന്നു ,സി പി ലത്തീഫ് ,ടി കെ രവി ,സി പി ഖാദർ' ,എം പി ഹാരിസ് ,കെ സി അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍