'
പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി :-
നരിക്കുനി.
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി കൃഷി വിളവെടുപ്പ് മടവൂർ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. പ്രജീന ഉത്ഘാടനം ചെയ്തു. ബൈത്തുൽ ഇസ്സ ജനറൽ സെക്രട്ടറി ജനാബ്. അഹസനി ഉസ്താദ്,കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എൻ അബ്ദുറഹിമാൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിദ്ദിഖ് എസ് കെ,ഷമീർ കെ, ഷിയൊലാൽ, ജിൻസി, പ്രജീഷ് ലാൽ എന്നിവർ സംബന്ധിച്ചു.


0 അഭിപ്രായങ്ങള്‍