ഒടുവില്‍ അരിക്കൊമ്പനെ കണ്ടെത്തി; നാളെ താഴെ ഇറക്കുമെന്ന് വനംവകുപ്പ്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ദൗത്യത്തിന്റെ ആദ്യദിനം ഒളിച്ചുകളിച്ച അരിക്കൊമ്പന്‍ ഒടുവില്‍ വനംവകുപ്പിന്റെ കണ്‍വെട്ടത്ത്. പതിനാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് വൈകുന്നേരത്തോടെ ആനയെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പന്‍ നിലയുറപ്പിച്ചിട്ടുള്ളത്. ദൗത്യത്തിന്റെ രണ്ടാംദിനമായ നാളെ ആനയെ ഓടിച്ച് താഴെ ഇറക്കാനാണ് വനംവകുപ്പിന്റെ നീക്കം

0 അഭിപ്രായങ്ങള്‍