ചേളന്നൂർ: അമ്പലത്ത് കുളങ്ങര എടേപ്പുറത്ത് എം.ഗിരീശന്റെ ഭാര്യ ബാലാമണി (56) നിര്യാതയായി. മക്കൾ : നീതു, നീനു .

മരുമകൻ: പ്രവീൺ കുമാർ

സഹോദരങ്ങൾ: വാസുദേവൻ കാര പറമ്പ് (Rtd KSRTC ), തങ്കമണി, ശശിധരൻ ചിന്താമണി .

Ph: 8089 98 5895, 9048251917