ചരമം:-

നരിക്കുനി: പന്നിക്കോട്ടൂര്‍

 പൂളയുള്ളതില്‍ കോയ ഹാജി (65)

(ആശ കോയ ഹാജി) അന്തരിച്ചു ,.

 ദീർഘ കാലം എളേറ്റിൽ അങ്ങാടിയിൽ തുണി കച്ചവടം നടത്തിവരികയും അസുഖം കാരണം കുറഞ്ഞ കാലം മാറി നിന്നു ,ഇപ്പോൾ (സിംല തിരുപ്പതി )ഷോപ്പിൽ ജോലി ചെയ്ത് വരിക യായിരുന്നു ,.

ഭാര്യ : റാബിയ ,മക്കൾ : റുബീന, മറിയം ഷെറിൻ,മരുമക്കൾ : ഇസ്മായിൽ (കാക്കൂർ), ജൈസൽ (എളേറ്റിൽവട്ടോളി),സഹോദരങ്ങൾ : ഫാത്തിമ, ഖദീജ, ആയിഷ, ആമിന, റൂഖിയ, സൈനബ, മൈമൂന, സൗദ,


മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന്ന് പാലങ്ങാട് ജുമാ മസ്ജിദിൽ നടക്കും