നരിക്കുനി: -നരിക്കുനി പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളച്ചാലിൽ- അംഗൻവാടി റോഡ് കൊടുവള്ളി മണ്ഡലം എം എൽ എ എം കെ മുനീർ സാഹിബ് ഉദ്ഘാടനം  നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ കെ കെ സുബൈദ, കെ സി അബ്ദുൽ ഖാദർ ഹാജി, ജൗഹർ പൂമംഗലം, ജസീല മജീദ്, സുനിൽ കുമാർ, ടി സി അസീസ് ഹാജി, എം സി ഇബ്രാഹിം, വി സി ഹമീദ്, ശശീന്ദ്രൻ മാസ്റ്റർ പി പി മുഹ്സിൻ, എ മിഹ്ജഹ് തുടങ്ങിയവർ സംബന്ധിച്ചു