എ ഐ ക്യാമറ കാലിൽ പരസ്യ ബാനർ:
നരിക്കുനി: -നരിക്കുനി എസ് ബി ഐ യ്ക്ക് മുമ്പിൽ സ്ഥാപിച്ച എ ഐ ക്യാമറ കാലിൽ പരസ്യക്കാർ ബാനർ കെട്ടിയിട്ട് പോലീസ് നടപടി എടുത്തിട്ടില്ല ,ക്യാമറ പ്രവർത്തനം തുടങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ ,ആ ക്യാമറ കാലിലാണ് പൊതു സ്ഥലത്ത് ബാനർ കെട്ടിയിട്ടും പോലീസ് നടപടി എടുക്കാത്തത് ,


0 അഭിപ്രായങ്ങള്‍