സി എം മഖാം ഉറൂസിൽ പങ്കെടുത്ത് മടങ്ങവേ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു :-
മടവൂർ :- സി എം മഖാം ഉറൂസിൽ പങ്കെടുത്ത് മടങ്ങവേ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു ,ആരാമ്പ്രം സ്വദേശി
പുതുക്കുടി പരേതനായ അസ്സയിനാർ മുസ്ലിയാരുടെ മകൻ അസീസ് എന്ന ആലിക്കുട്ടി ( 55)കവിയാട്ടു താഴത്ത് വെച്ച് (KL57 R 8727 സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെട്ടു ,ഭാര്യയോടൊപ്പം ഉറൂസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ,



0 അഭിപ്രായങ്ങള്‍