ചരമം:

കാക്കൂർ: പതിനൊന്നെ നാലിലെ പരേതനായ താനിയത്ത് പക്കറിൻ്റെ ഭാര്യ കദീജ (104) നിര്യാതയായി.മക്കൾ: ആയിഷ, പാത്തുമ്മ, നഫീസ, അഹമ്മദ് കോയ ( ടൈലർ), ഇബ്രാഹിം, അബ്ദുൾ റഷീദ് , മുഹമ്മദ് സാലിഹ്(ഓട്ടൊ ഡ്രൈവർ), മരുമക്കൾ: ഖാദർ (താനിയത്ത് ), ഹസ്സൻ (ബാലുശേരി), കദീജ (അംഗനവാടി വർക്കർ നരിക്കുനി ), താഹിറ, റാബിയ, മയ്യത്ത് നമസ്ക്കാരം വെള്ളി (19/05/23)രാവിലെ 8.30 ന് സെൻട്രൽ ജുമാ മസ്ജിദിൽ,