'
ചരമം ------------- ചേളന്നൂർ : പാരമ്പര്യ തുടിവാദ്യ കലാകാരനും , യുവകലാസാഹിതി ചേളന്നൂർ മേഖലാ ട്രഷറും , എ.ഐ.വൈ.എഫ് കക്കോടി മണ്ഡലം കമ്മറ്റി അംഗവും , സി.പി.ഐ ചേളന്നൂർ ബ്രാഞ്ച് മുതുവാട്ട് കുന്നുമ്മൽ താമസിക്കുന്ന അംഗം മടവൂർ അടുക്കത്തുമ്മൽ മനേഷ് ( 45 ) നിര്യാതനായി. അച്ഛൻ പാരമ്പര്യ തുടിവാദ്യകലാകാരനായ അടുക്കത്തുമ്മൽ വാസു , അമ്മ പരേതയായ മാളു . ഭാര്യ ധന്യ . എം.കെ., മക്കൾ അനാമിക, അൻവിത, അവന്തിക സഹോദരി ശ്രീജ (ചീക്കിലോട്) സഹോദരങ്ങൾ പ്രജീഷ്, പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച .


0 അഭിപ്രായങ്ങള്‍