സൗദിയിൽ വെച്ച് മരണപ്പെട്ടു :-

ബാലുശ്ശേരി :- പറമ്പിൻ മുകളിൽ മാടോത്ത് അബ്ദുൾ സലീം (47) സൗദിയിൽ വെച്ച് മരണപ്പെട്ടു ,സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ,ഭാര്യ:- സജ്ന കിഴക്കും പുറത്ത് ,മക്കൾ:-ലഫ്ന ഷെറിൻ ,മിൻഹാജ് എന്ന ഷാനു ( പത്താം ക്ലാസ് വിദ്യാർത്ഥി ,കോക്കല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ) ,മരുമകൻ:- ബാസിൽ (സൈബർ പാർക്ക് ,കോഴിക്കോട്) ,സഹോദരങ്ങൾ: ബഷീർ (മാടോത്ത്) ,സുബൈർ ,റഹ്മത്ത് ,പിതാവ്: പരേതനായ അമ്മത് ,മാതാവ്: കദീജക്കുട്ടി 

,Ph :-7592901214