ചരമം:-
തെറ്റുമ്മൽ ആലി ഹാജി
15.05.2023
മടവൂർ :-രാംപൊയിൽ
തെറ്റുമ്മൽ ആലി ഹാജി(75) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (15/05/23) തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിലും,
1.30ന് മടവൂർ സിഎം മഖാം ജുമാ മസ്ജിദിലും നടക്കും ,മടവൂർ രാംപൊയിൽ മഹല്ല് കാരണവരും ,മടവൂർ സി എം സെൻ്റെർ റിസീ വറുമായിരുന്നു,ഭാര്യ: ഹലീമ ഹജ്ജുമ്മ ,
മക്കൾ: സിദ്ദീഖ്, മുനീർ (ഗൾഫ്), ഷഫീഖ് (Foot Zone നരിക്കുനി ) ,റാബിയ ,സാബിറ ,ഷബീന ,മരുമക്കൾ: സാദിഖ് (മടവൂർമുക്ക് ) , നസീർ (പാലത്ത് ) ,സഹോദരൻ: കോയസ്സൻ ,


0 അഭിപ്രായങ്ങള്‍