കൊടുവള്ളി: വി.എ നാസർ ഹാജി അപ്പോളോ (56) നിര്യാതയായി.പിതാവ് :പരേതനായ വി.എ അഹമ്മദ് കുട്ടി ഹാജി മാതാവ്:ചെറിയ ആയിഷ, ഭാര്യ:സൈനബ, മക്കൾ :നിയാസ് (ഖത്തർ)ഫാത്തിമ നസ്മിയ, നസ്രിൻ, ഹവ്വ ഫാത്തിമ, മരുമക്കൾ:നസീഹുദ്ധീൻ കരുവൻപൊയിൽ, ഷെമിൻ മേപ്പൊയിൽ, ഹന്ന ഫാത്തിമ തച്ചംപൊയിൽ. കരീറ്റിപ്പറമ്പ് മഹല്ല് പ്രസിഡന്റ്, നടമ്മൽ കടവ് മസ്ജിദ് സെക്രട്ടറി കോഴിക്കോട് ജില്ല ലോറി അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. മയ്യിത്ത് നിസ്കാരം നാളെ ശനി രാവിലെ 9 മണിക്ക് കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ.


0 അഭിപ്രായങ്ങള്‍