ചരമം:-
കണ്ടോത്തു പാറ: താനക്കണ്ടിയിൽ പരേതരായ കുഞ്ഞിപ്പെരി മാസ്റ്ററുടെയും ,ആസ്യ ഉമ്മയുടെയും മകൻ ടി.കെ. അബ്ദു റസാഖ് (65) (ഓപ്പൺ മെഡിസിൻസ് നരിക്കുനി ) നിര്യാതനായി.ഭാര്യ: സൗദ(കൂട്ടാലിട ) ,മക്കൾ:- റിഷാദ് ,അർഷഖ് ,സഹോദരങ്ങൾ: ടി.കെ.കുഞ്ഞൂട്ടി (Rtd മനേജർ FC I), താഹിറ (കാരന്തൂർ) ,പരേതരായ ടി.കെ മുഹമ്മദ്, ടി.കെ മുഹമ്മദ് ബഷീർ, സുഹറ എന്നിവർ സഹോദരങ്ങളാണ് ) മയ്യത്ത് നമസ്കാരം വൈകുന്നേരം 4 മണിക്ക് പുന്നൂർ ചെറുപാലം ജുമാ മസ്ജിദിൽ നടക്കും.


0 അഭിപ്രായങ്ങള്‍