കാൺമാനില്ല :-

ഇ .കെ മുഹമ്മദ് 

( 66) നൻമണ്ട

10/05/23 കാൺമാനില്ല , വീട്ടിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കു പോയതിനു ശേഷം ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ല .

വെള്ള നിറത്തിലുള്ള ഷർട്ടും ,മുണ്ടും ആണ് വേഷം .

കയ്യിൽ ചുവപ്പു നിറത്തിലുള്ള ചെറിയ ബാഗ് ഉണ്ട് .കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 974769 2001 ,8111909357 നമ്പറിലോ അറിയിക്കുക ,