ചരമം:

നരിക്കുനി :-കളത്തിൽപാറ കുടിലാട്ട് അമ്മത് ( 75 ) അന്തരിച്ചു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് , ബ്ളോക്ക് നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു . ഭാര്യ : ഖദീജ ,പരേതയായ ഫാത്തിമ , മക്കൾ : നിസാർ , ഫസലുറഹ്മാൻ , ഷഹർബാനത്ത് . മരുമക്കൾ : റുബീന , ജാസിറ , ഗഫൂർ ,

 സഹോദരങ്ങൾ: പരി

യേയ് ,ആമിന ,പരേതരായ അബ്ദുറഹ്മാൻ,

 അവറാൻ,ആയിഷ ,