ചരമം:-
കക്കോടി മുക്ക് : കക്കാട്ട് താഴം വീട്ടിൽ താമസിക്കും മേലേ പടുവാട്ട് രാരിച്ചൻ (82) നിര്യാതനായി.
ഭാര്യ: പരേതയായ എരേരക്കൽ പുഷ്പലത,
മക്കൾ : ദിജേഷ് (PWD), ദിൽന,
മരുമക്കൾ: പ്രബീഷ് ( ALFA Agencies), രേഷ്മ (IIM Kozikode),
സഹോദരങ്ങൾ: തങ്കം, ഗോപാലൻ,
പരേതരായ ശ്രീധരൻ, ദേവി, ശാരദ.


0 അഭിപ്രായങ്ങള്‍