താമരശ്ശേരി ചുരത്തിൽ ബസ്സപകടം. വലിയ ദുരന്തം ഒഴിവായി :



കോഴിക്കോട്: 

13/05/23


താമരശ്ശേരി ചുരത്തിൽ ബസ് അപകടം. കെ എസ് ആർ ടി സി വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു,


ചുരം ഇറങ്ങി വരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്,

ബസ്സിലുള്ളവർ പരിക്കേൽക്കാതെ ഭാഗ്യത്തിന് രക്ഷപ്പെട്ടു ,


എട്ടാം വിളവിന്റെ മുകളിൽ നിന്നും എഴാം വിളവിന്റെ ഡിവൈഡറിൽ തൂങ്ങി നിൽക്കുന്ന കാഴ്ചയാണ് കാണപ്പെട്ടത്,

സംഭവം അറിഞ്ഞയുടനെ ചുരം എൻ ആർ ഡി എഫ് പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിന് സംഭവ സ്ഥലത്ത് എത്തി,