ചരമം:-

നരിക്കുനി:പാറന്നൂർ

കച്ചേരിപറമ്പിൽ മുഹമ്മദ് അബ്ദുറഹ് മാൻ (മുഹമ്മദ് മുസ്ലിയാർ ) (85) നിര്യാതനായി. കണ്ണൂർ കണ്ണപുരം DIMLP സ്കൂൾ റിട്ട: അധ്യാപകനാണ്. പാപ്പിനിശ്ശേരി ഹിദായത്ത് കേന്ദ്ര മദ്റസയിൽ ദീർഘകാലം മുഅല്ലിമായിരുന്നു. പിതാവ് :-പരേതനായ കെ പി മൂസകോയ ഹാജി.ഭാര്യ :-മറിയം തെക്കേക്കാട്ടിൽ . മക്കൾ - മുസ്തഫ അബ്ദുൾ റശീദ് (റിട്ട: അധ്യാപകൻ GHSS നരിക്കുനി ), സൈനുൽ ആബിദീൻ (ബഹ്റൈൻ), അബ്ദുൽ സത്താർ (ഷാർജ), മിദ്ലാജ്  (സിറ്റി ലാബ് ,മെഡിക്കൽ കോളേജ്), കദീജ, റൈഹാന, മൈമൂന, അനീസ മുബാറക, സുമയ്യ തസ്നീം, മരുമക്കൾ: മുഹമ്മദ് കോയ (പുതുപ്പാടി), അബ്ദുൾ മജീദ് (കോടങ്ങാട്), അബ്ദുൾ റസാഖ് (എരവന്നൂർ), അബ്ദുൽ സലീം (മടവൂർമുക്ക് ),അബ്ദുൾ റഫീഖ് (പന്നൂർ), റൈഹാന (കാവുന്തറ), മുസ്തരിയത്ത് (കീക്കോട്ട്കടവ്) ,റസീന (വാടിക്കൽ), ഖമറുന്നിസ (രാംപൊയിൽ ), മയ്യത്ത് നമസ്കാരം ഇന്ന് 24/05/23 ബുധനാഴ്ച രാവിലെ 9.30 പാറന്നൂർ ജുമുഅ മസ്ജിദിൽ,