ഗസ്റ്റ് അധ്യാപക നിയമനം
നരിക്കുനി :-ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മാത്തമറ്റിക്സ് (ജൂനിയർ), കമ്യൂണിക്കേറ്റി |വ് ഇംഗ്ലീഷ് (സീനിയർ & ജൂനിയർ) ജേണലിസം ( ജൂനിയർ) , സോഷ്യോളജി ( ജൂനിയർ), ഇംഗ്ലീഷ് (സീനിയർ), കമ്പ്യൂട്ടർ അപ്ലിക്കേഷൻ(ജൂനിയർ) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി
മെയ് 31 തിയ്യതി
10 മണിക്ക് ഹയർ സെക്കണ്ടറി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
MOB: 98 478 22 674, 0495-22 47 393


0 അഭിപ്രായങ്ങള്‍