കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ വോളീബോേൾ താരം മരണപ്പെട്ടു :-
നരിക്കുനി: -പന്നിക്കോട്ടൂർ തെയ്യത്തും കാവിൽ (ശ്രുതി ) പ്രജീഷ് (42) കഴിഞ്ഞ ദിവസം കോണിപ്പടിയിൽ നിന്നും വീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ടു ,
ഊരാളുങ്കൽ ലേബർ
സൊസൈറ്റിയിൽ ജീവനക്കാരനും, ചേളന്നൂർ SN കോളേജ്, ഫൈറ്റേഴ്സ് പാലങ്ങാട് ,വോളിബോൾ താരവുമായിരുന്നു.
പിതാവ് :- പരേതനായ ചന്ദ്രശേഖരൻ നായർ.
മാതാവ് :-പ്രേമ .
ഭാര്യ :-മജ്‌ഞു , (മദർ മേരി ഹോസ്പിറ്റൽ
താമരശ്ശേരി ) .
മക്കൾ - നവമി , പല്ലവി.


0 അഭിപ്രായങ്ങള്‍