വേനൽ തുമ്പി  കലാജാഥ :-

നരിക്കുനി: സംഗീതവും ,നൃത്തവും ,നാടകവും അവതരിപ്പിച്ച് വേനൽ തുമ്പി കലാജാഥയെത്തി ,അന്ധ വിശ്വാസം ,കുട്ടികൾക്ക് നേരെയുള്ള അതിക്രമം ,വർഗീയത ,ചരിത്രത്തെ വളച്ചൊടിക്കൽ തുടങ്ങിയ സാമൂഹിക വിഷയങ്ങൾ വേദിയിലെത്തിക്കുന്ന ബാലസംഘം കക്കോടി ഏരിയ വേനൽ തുമ്പികളുടെ കലാജാഥയ്ക്ക് നരിക്കുനി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വടേക്കണ്ടിതാഴത്ത് സ്വീകരണം നൽകി ,14 ജാഥാ അംഗങ്ങളും ,18 തുമ്പികളുമാണ് കലാ ജാഥയിലുള്ളത് , പരിപാടിയിൽ ജാഥാ വനിതാ മാനേജർ അഡ്വ: ടി ജിഷ ,ഏരിയാ പ്രസിഡണ്ട് ഷാൽവിൽഷാജ്, ജാഥാ ക്യാപ്റ്റൻ പി ശ്രീലക്ഷമി, വൈസ് ക്യാപ്റ്റൻ യദു രമേശ് എന്നിവർ സംസാരിച്ചു, തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ കലാ പരിപാടികളിൽ വിജയികളായവർക്ക് പൂമoത്തിൽ മുഹമ്മദ് ,പി വിജയൻ ,കെ അൻസാർ തുടങ്ങിയവർ സമ്മാന വിതരണം നടത്തി ,

ഫോട്ടോ :- നരിക്കുനി വടേക്കണ്ടിത്താഴത്ത് വേനൽ തുമ്പികൾ കലാപരിപാടികൾ  അവതരിപ്പിക്കുന്നു ,